Published On: Tue, Jul 21st, 2015

ക്രെറ്റ എത്തി. വില 8.59 ലക്ഷം മുതൽ

Hyundai Creta price starts at INR8.59 Lakhs

കാത്തിരിപ്പുകൾക്കു വിരാമമിട്ടുകൊണ്ട് ഹ്യുണ്ടായുടെ കോമ്പാക്റ്റ് എസ് യു വി ക്രെറ്റ വിപണിയിൽ. പെട്രോളിലും ഡീസലിലുമായി ആകെ 10 വകഭേദങ്ങളിലെത്തുന്ന ക്രെറ്റയുടെ വിലവിവരങ്ങൾ ചുവടെ:
ക്രെറ്റ പെട്രോൾ:

ക്രെറ്റ 1.6L Base:  8.59 ലക്ഷം

ക്രെറ്റ 1.6L Petrol S – 9.57 ലക്ഷം

ക്രെറ്റ 1.6L Petrol SX+ – 11.19 ലക്ഷം

ക്രെറ്റ ഡീസൽ:

ക്രെറ്റ 1.4L CRDi Base –  9.46 ലക്ഷം
ക്രെറ്റ 1.4L CRDi S –  10.42 ലക്ഷം
ക്രെറ്റ 1.4L CRDi S+ –  11.45 ലക്ഷം

 

ക്രെറ്റ 1.6L CRDi SX –  11.59 ലക്ഷം

ക്രെറ്റ 1.6L CRDi SX+ – 12.67 ലക്ഷം

ക്രെറ്റ 1.6L CRDi SX+ AT –  13.57 ലക്ഷം
ക്രെറ്റ 1.6L CRDi SX (O) –  13.60 ലക്ഷം

Leave a comment

You must be Logged in to post comment.

Subscribe

Your Name (required)

Your Email (required)